പാഠ്യപദ്ധതി പരിഷ്കരണം, കുട്ടികളുടെ യൂണീഫോം ഏകീകരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടയ്ക്കാണ് ഒരു വിദ്വാന് പറഞ്ഞത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ പിന്നെ സ്വയംഭോഗത്തെക്കുറിച്ചുളള ക്ലാസുകളാണ് നടക്കുക എന്ന്.